Post Header (woking) vadesheri

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുർ മന്ത്രവാദ കഥാകാരൻ

Above Post Pazhidam (working)

തൊടുപുഴ: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നിതീഷ് ദുർ മന്ത്രവാദത്തിന്റെ കഥ എഴുതുന്ന ആള്‍. ഓൺ ലൈൻ സൈറ്റിലൂടെ ഇയാള്‍ ആഭിചാരക്രിയകളിലൂടെ പെണ്കു ട്ടിയെ സ്വന്തമാക്കുന്ന ദുർ മന്ത്രവാദിയുടെ കഥ പറയുന്ന നോവലാണ് എഴുതിയിരിക്കുന്നത്. മഹാമാന്ത്രികമെന്നാണ് നോവലിന്റെ പേര്. 2018 ല്‍ പ്രസിദ്ധികരിച്ച നോവല്‍ ഇതുവരെ അരലക്ഷത്തോളം പേരാണു വായിച്ചത്. നിതീഷ് പി ആര്‍ എന്ന തൂലികാ നാമത്തിലാണ് ഓൺ ലൈൻ സൈറ്റില്‍ നോവല്‍ പ്രസിദ്ധീകരിച്ചത്.

Ambiswami restaurant

ഓൺ ലൈൻ സൈറ്റില്‍ പ്രസിദ്ധികരിച്ച നോവലില്‍ അടിമുടി ദുർ മന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമാണ്. ഒരു നിഷ്‌കളങ്ക പെണ്കുകട്ടിയെ ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ദുര്മുന്ത്രവാദിയും അയാളില്നിനന്നും പെണ്കുതട്ടിയെ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണു നോവലിന്റെ ഇതിവൃത്തം.

Second Paragraph  Rugmini (working)

സിനിമയിലെ സീനുകള്ക്ക് സമാനമായ രീതിയിലാണ് ഇയാള്‍ കുറ്റകൃത്യത്തെ മറയ്ക്കാന്‍ ശ്രമിച്ചത്. ദൃശ്യം സിനിമയിലേതുപോലെയാണ് ഇയാള്‍ കുറ്റകൃത്യത്തെ മറയ്ക്കാന്‍ ശ്രമിച്ചത്. ദൃശ്യത്തില്‍ നായകന്‍ മൃതദേഹം പൊലീസ് സ്‌റ്റേഷന്റെ തറയിലാണു മറവു ചെയ്തതെങ്കില്‍ ഇവിടെ വിജയന്‍ എന്നയാളുടെ മൃതദേഹം വീടിന്റെ തറയിലാണ് നിതീഷ് മറവു ചെയ്തത്. കൂട്ടുപ്രതി പിടിയിലായ ദിവസം താന്‍ കൊച്ചിയിലായിരുന്നെന്നു കാണിക്കാന്‍ ബസ് ടിക്കറ്റും പൊലീസിനെ കാണിച്ചു.

2018ല്‍ ആറ് അധ്യായങ്ങളാണ് മഹാമാന്തികമെന്ന പേരില്‍ എഴുതിയിരിക്കുന്നത്. പകുതിയില്‍ അവസാനിപ്പിച്ച നോവലിന്റെ ബാക്കി കഥ അന്വേഷിച്ച് വായനക്കാര്‍ കമന്റ് ചെയ്തിട്ടുണ്ട്. മന്ത്രവാദത്തിലൂടെ ചുടലരക്ഷസിനെ വിളിച്ചു വരുത്തുന്നതും താന്ത്രിക വിദ്യകളുമൊക്കെ നോവലില്‍ ഉണ്ട്. മറ്റ് രണ്ട് നോവലുകള്‍ കൂടി നിതീഷ് എഴുതിയിട്ടുണ്ട്. എന്നാല്‍ ഇവയും പൂര്ത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്

Third paragraph