Post Header (woking) vadesheri

മമ്മിയൂർ ക്ഷേത്രത്തിൽ ചുറ്റമ്പല നവീകരണം ആരംഭിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പലം ചെമ്പോല മേയുന്ന പ്രവർത്തിയുടെ ഭാഗമായി ഇപ്പോഴത്തെ ചുറ്റമ്പലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചു. ഏകദേശം 10 കോടി രൂപ ചെലവിൽ കൃഷ്ണശിലയിൽ ഭിത്തി നിർമ്മിച്ച ശേഷമാണ് ചെമ്പോല മേയുന്നത്.

Ambiswami restaurant

ചുറ്റമ്പല പുനർനിമ്മിക്കുന്നതിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ കാലത്ത് 4.45 മുതൽ കാലത്ത് 11 മണി വരെയും വൈകിട്ട് 5 മുതൽ രാത്രി 8.30 വരെയും ആയിരിക്കും ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുകയുള്ളൂ. ഭഗവതി ക്ഷേത്രത്തിൽ പൂമൂടൽ, മുട്ടറുക്കൽ വഴിപാടുകൾ സാധാരണ പോലെ ഉണ്ടായിരിക

Second Paragraph  Rugmini (working)