Post Header (woking) vadesheri

എസ് എഫ് ഐ ക്രൂരതയിൽ വിദ്യാർത്ഥിയുടെ മരണം , ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാല ക്യാമ്പസിൽ സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയെ അതിക്രൂരമായി കൊല ചെയ്ത എസ് എഫ് ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേ ധിച്ചും കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി ആവശ്യപ്പെട്ടും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

Ambiswami restaurant

പ്രകടനത്തിന് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, മണ്ഡലം പ്രസിഡന്റ് മാരായ ഓ.കെ ആർ മണികണ്ഠൻ, ഹംസ കാട്ടത്തറ, നളിനാക്ഷൻ ഇരട്ടപ്പുഴ, നേതാക്കളായ കെ.പി ഉദയൻ, ശിവൻ പാലിയത്ത്, സുനിൽ നെടുമാട്ടുമ്മൽ, ബാലൻ വാറനാട്ട്, കെ.വി സത്താർ, കെ. ജെ ചാക്കോ, അഡ്വ തേർളി അശോകൻ, എച്ച് എം നൗഫൽ,സി.എസ് സൂരജ്, നാസർ കടപ്പുറം,ബീന രവിശങ്കർ, രേണുക ശങ്കർ, ബേബി ഫ്രാൻസീസ്, ബീന, തുളസി, രാധ, അനീഷ് പാലയൂർ , തബ്ഷീർ മഴുവഞ്ചേരി, അശ്വീൻ ചാക്കോ, ഷിഹാബ് ചാവക്കാട് അഷറഫ് കെ.വി,എന്നിവർ നേതൃത്വം നൽകി.