Post Header (woking) vadesheri

ഗുരുവായൂരിൽ നിന്നും കോയമ്പത്തൂരിലേക്ക് പുതിയ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് കെഎസ്ആർടിസി നാല് പുതിയ സർവീസുകൾ ആരംഭിച്ചു ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്തു . ആര്‍.ടി.ഓ ക്ലസ്റ്റര്‍ ഓഫീസര്‍ ടി.എ ഉബൈദ് . എ.ടി.ഓ അസി. ക്ലസ്റ്റര്‍ ഓഫീസര്‍ കെ. ജി സുനില്‍, ഇന്‍സ്പെക്ടര്‍മാരായ എ.ജി സജിത, കെ.എ നാരായണന്‍ സൂപ്രണ്ട് രജിനി എന്നിവര്‍ സംസാരിച്ചു.

Ambiswami restaurant

ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തര ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. ബസിന്റെ യാത്രാസമയവും റൂട്ടും കെ എസ് ആർ ടി സി പിന്നീട് നിശ്ചയിക്കും