Header 1 vadesheri (working)

ഒരുമനയൂരില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : ഒരുമനയൂര്‍ മുത്തമ്മാവില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന
ഒരുമനയൂര്‍ ഷാര്‍പ് സൗണ്ട് ജീവനക്കാരന്‍ ആലേമിന്റെകത്ത് പരേതനായ അബ്ദുള്ള മകന്‍ അബ്ബാസ് (42) ആണ് മരിച്ചത്.

First Paragraph Rugmini Regency (working)

ഷാര്‍പ്സൗണ്ടിന്റെ ഗോഡൗണ്‍ ആയി ഉപയോഗിക്കുന്ന വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് ദ്വാരക ബീച്ച് ശ്മശാനത്തിന്നടുത്തും, കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയിലും താമസിച്ചിട്ടുണ്ട്. ബല്‍ക്കീസ് ഭാര്യയും, അസ്ബിന്‍, ഇഷല്‍ എന്നിവര്‍ മക്കളുമാണ്. ഖബറടക്കം പിന്നീട് ഇരട്ടപ്പുഴ ജുമാഅത്ത് പള്ളി ബബര്‍സ്ഥാനില്‍ നടക്കും

Second Paragraph  Amabdi Hadicrafts (working)