Header 1 vadesheri (working)

മമ്മിയൂരിൽ നാദക്കുളിർമഴ തീർത്ത് വയലിൻ രാജകുമാരി

Above Post Pazhidam (working)

ഗുരുവായൂർ: മമ്മിയൂർ മഹാരുദ്രയജ്ഞം 7 നാൾ പിന്നിട്ടപ്പോൾ 77 ജീവകലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്തു. ഇന്ന് ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് ഭഗവാന് അഭിഷേകം നടത്തി. മമ്മിയൂർ മഹാരുദ്ര യജ്ഞം ഏഴാം നാളിൽ
വയലിനിൽ ആസ്വാദകരുടെ മനം നിറച്ച വിസ്മയ പ്രകടനവുമായി ഗംഗ ശശിധരൻ

First Paragraph Rugmini Regency (working)

അങ്ങാടിപ്പുറം ദേവിപ്രസാദ് (മൃദംഗം), തൃപ്പൂണിത്തുറ ശ്രീകുമാർ (തവിൽ),
മണ്ണൂർ ഉണ്ണിക്കൃഷ്ണൻ (ഘടം), വൈക്കം വിജയകുമാർ, (റിഥം പാഡ്), അനിത് ജോയ് (കീബോർഡ്) എന്നിവർ നാദവിസ്മയത്തിൽ പങ്കാളികളായി …
തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മടന്നുർ ശങ്കരൻ കുട്ടി നിർവ്വഹിക്കും

Second Paragraph  Amabdi Hadicrafts (working)