Post Header (woking) vadesheri

കുചേലദിനത്തിൽ ഗുരുവായൂരിൽ ദിവ്യ ഉണ്ണിയുടെ നൃത്താർച്ചന

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് മുന്നിൽ നൃത്താർച്ചനയുമായി ചലച്ചിത്രതാരം ദിവ്യ ഉണ്ണി . ഗുരുവായൂർ ദേവസ്വം കുചേലദിനമായ ഡിസംബർ 20 ബുധനാഴ്ചയാണ് ദിവ്യ ഉണ്ണിയുടെ നൃത്ത സമർപ്പണം.വൈകിട്ട് 6:30ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലാണ് ചലച്ചിത്ര താരം ദിവ്യ ഉണ്ണിയും ശിഷ്യരും നൃത്താർച്ചന അവതരിപ്പിക്കുന്നത്.

Ambiswami restaurant

ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ യു.എസിൽ പ്രവർത്തിക്കുന്ന ശ്രീപദം നടനകലാ സാംസ്കാരിക പ0ന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് പരിപാടി. ദേവസ്വം അതിഥിയായാണ്ദിവ്യ ഉണ്ണിയുടെ നൃത്ത സമർപ്പണം

Second Paragraph  Rugmini (working)