Post Header (woking) vadesheri

കോട്ടപ്പടി തിരുനാൾ , ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ 2024 ജനുവരിഒന്നുമുതൽ നാല് വരെ ആഘോഷിക്കുന്ന തിരുനാളിന്റെ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം വികാരി . ഫാദർ ജോയ് കൊള്ളന്നൂർ നിർവഹിച്ചു. ആദ്യ ഫണ്ട് വിതരണം സിബിൽ ജോസ് താരകൻ നിർവഹിച്ചു. ജീവകാരുണ്യ ഫണ്ട് സമർപ്പണം ജനറൽ കൺവീനർ ജാക്സൺ നിലങ്കാവിൽ നിർവഹിച്ചു.

Arya bhavan inner

ചടങ്ങുകൾക്ക് അസിസ്റ്റൻറ് വികാരി ഗോഡ്വിൻ കിഴക്കോടൻ ട്രസ്റ്റിമാരായ എം എഫ് വിൻസൻറ് ,ഡെയ്സൺ പഴുനാന, ലിന്റോ ചാക്കോ ഫിനാൻസ് കൺവീനർ രാജേഷ് ജാക്ക്, സി കെ ഡേവിസ് ,പിആർഒ ജോബ് സി ആൻഡ്രൂസ് പ്രതിനിധി സഭ സെക്രട്ടറി ബാബു വർഗീസ്, തുടങ്ങിയവർ നേതൃത്വം നൽകിർ പങ്കെടുത്തു.

Second Paragraph  Sarovaram(working)