Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 6.46കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
6,4658297രൂപ… 3കിലോ 346ഗ്രാം 100 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 21 കിലോ 530ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 38കറൻസിയും അഞ്ഞൂറിൻ്റെ 148 കറൻസിയും ലഭിച്ചു. ഗുരുവായൂർ കിഴക്കേനട എസ്.ബി.ഐ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ക്ഷേത്രംകിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 10 വരെ
1,98806രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്

Vadasheri Footer