Post Header (woking) vadesheri

നവതിയിലെത്തിയ ചാവക്കാടിന്റെ കഥാകാരനെ പ്രസ്സ് ഫോറം ആദരിച്ചു

Above Post Pazhidam (working)

ചാവക്കാട് : നവതിയുടെ നിറവിലെത്തിയ പ്രമുഖ സാഹിത്യകാരന്‍
രാധാകൃഷ്ണന്‍ കാക്കശ്ശേരി മാസ്റ്ററെ ചാവക്കാട് പ്രസ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.പ്രസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത് രാധാകൃഷ്ണന്‍ മാസ്റ്ററെ പൊന്നാട അണിയിച്ചു.

Ambiswami restaurant

ജന. സെക്രട്ടറി ജോഫി ചൊവ്വന്നൂര്‍, അംഗങ്ങളായ,ക്ലീറ്റസ് ചുങ്കത്ത്, ശിവജി നാരായണന്‍, എം വി ഷക്കീല്‍, മുനേഷ്, കെ. എസ്.പാര്‍വതി തുടങ്ങിയവര്‍ സംബന്ധിച്ചു