Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ പൂക്കളം

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രത്തിനു മുന്നിൽ ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ പൂക്കളം ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം കലാകാരൻ എസ് സുമേഷിൻ്റെ നേതൃത്വത്തിലാണ് കളം തയ്യാറാക്കിയത് കെ പി ഉദയന്റെ നേതൃത്വത്തിൽ .അമ്പാടി കൂട്ടായ്മയുടെ അംഗങ്ങൾ നേതൃത്വം നൽകി.

Ambiswami restaurant

80 കിലോ പൂക്കൾ ഉപയോഗിച്ചു 15 അടി വലുപ്പത്തിൽ ഓടക്കുഴൽ വായിക്കുന്ന കൃഷ്ണനെയാണ് പൂക്കളത്തിൽ വിരിയിച്ചത് . നിരവധി വർഷങ്ങൾ ആയി അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ ചോതി നാളിൽ കണ്ണന് മുന്നിൽ പൂക്കളം തീർക്കുന്നുണ്ട്

Second Paragraph  Rugmini (working)