Post Header (woking) vadesheri

വനിതാ സംരംഭകത്വ സെമിനാർ

Above Post Pazhidam (working)

ഗുരുവായൂർ : കേരളവ്യാപാരിവ്യവസായി ഏകോപനസമിതി ഗുരുവായൂർ യൂണിറ്റ് വനിതാവിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ സംരംഭകത്വ സെമിനാർ യൂണിറ്റ്പ്രസിഡണ്ട്പി ഐ ആന്റൊ ഉദ്ഘാടനം ചെയ്തു. വനിതാവിങ്ങ്പ്രസിഡണ്ട് സുബിതാമഞ്ജു അദ്ധ്യക്ഷത വഹിച്ചു

Ambiswami restaurant

ഹ്യൂമൻ റിസോഴ്സസ്‌ മെന്ററും സെസ്റ്റ് ഡയറക്ടറുമായടി രാജേഷ്
ചെറുകിട വ്യവസായ സംരംഭങ്ങളെങ്ങനെ തുടങ്ങുമെന്നതിനെക്കുറിച്ചും ഏതു തരത്തിൽ
വിജയിപ്പിയ്ക്കാമെന്ന തിനെക്കുറിച്ചും ക്ലാസെടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറിപുതൂർരമേഷ്കുമാർ വനിതാവിങ്ങ് സെക്രട്ടറി സ്മിത ബിനോയ് ട്രഷറർ രാഗി ഷാജൻ തുടങ്ങിയവർ സംസാരിച്ചു