Header 1 = sarovaram
Above Pot

ഗുരുവായൂരിൽ 14.82 ലക്ഷം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കി, തുലാഭാരത്തിന് 16.12 ലക്ഷം രൂപയും

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് 1159 പേർ. ഇത് വഴി ഭഗവാന് ,14,82,880 രൂപ ലഭിച്ചു , തുലാഭാരം വഴിപാട് നടത്തിയ വകയിൽ 16,12,055 രൂപയും ലഭിച്ചു . 6,40,918 രൂപയുടെ പാൽ പായസവും 1,92,510 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കിയിരുന്നു .

Astrologer

533 കുരുന്നുകൾക്ക് കണ്ണന്റെ തിരുനടയിൽ ചോറൂണും ,ഒൻപത് വിവാഹങ്ങളും നടന്നു 1,14,500 രൂപയുടെ സ്വർണ ലോക്കറ്റ് ആണ് ഇന്ന് വില്പന നടത്തിയത് . ഭണ്ഡാര ഇതര വരുമാനമായി 47,90,674 രൂപയാണ് ഞായറാഴ്ച ലഭിച്ചത്

Vadasheri Footer