Post Header (woking) vadesheri

വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എ പി കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

Above Post Pazhidam (working)

ഗുരുവായൂർ : വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് പൊന്നമ്പത്തയിൽ എ പി കുഞ്ഞഹമ്മദ് ഹാജി 79 നിര്യാതനായി .തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം , റാസ്സൽ ഖൈമയിലെ പ്രിയദർശിനിയുടെ പ്രസിഡന്റ്‌, എ സി കുഞ്ഞിമോൻ ഹാജി കൾച്ചറൽ സെന്റർ പ്രസിഡന്റ്‌, അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് പ്രസിഡന്റ്‌ വടക്കേക്കാട് ഇസ്ലാമിക്‌ കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന ഭാരവാഹി കൂടി യായിരുന്നു

Poonthanam
Rugmani 700-200

Vasudev Inn

തൃശൂർ ജില്ലാ പഞ്ചായത്ത്‌ അംഗം റഹിം വീട്ടിപ്പറമ്പിലിന്റെ സഹോദരിഭർത്താവാണ് പരേതൻ. ഭാര്യ സൗദ വീട്ടിപ്പറമ്പിൽ, സംസ്കാരം ബുധനാഴ്ച രാവിലെ 9 ന് വടക്കേക്കാട് എരിഞ്ഞിപ്പടി പള്ളിയിൽ