Post Header (woking) vadesheri

മഹാത്മ സോഷ്യൽ സെൻ്റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

Above Post Pazhidam (working)

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.യോഗം അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.
ജന:സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ടും ട്രഷറർ ജോയ്സി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ലതാ പ്രേമൻ, എം.എ.മൊയ്തീൻഷാ, തോമസ് ചിറമ്മൽ,നൗഷാദ് അഹമ്മു, കെ.വി.സത്താർ, അനീഷ് പാലയൂർ, ഷാഹുൽ വി.സി.കെ, കെ.എം.മഹ്റുഫ്, സുഭാഷ് പൂക്കാട്ട്, എൻ.കെ.ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Ambiswami restaurant

പുതിയ ഭാരവാഹികളായി
തോമസ് ചിറമ്മൽ (പ്രസിഡന്റ്‌ )
ലത പ്രേമൻ (സെക്രെട്ടറി )
ജമാൽ താമരത്ത് (ട്രെഷറർ )
അനീഷ്‌ പാലയൂർ (വൈസ് പ്രസിഡന്റ്‌ )
സുഭാഷ് പൂക്കാട്ട് (ജോയിന്റ് സെക്രെട്ടറി )
സൗജത്ത് നിയാസ് (ജോയിന്റ് ട്രെഷറർ )

ഉപദേശക സമിതി ചെയർമാൻ ഫയാസ് കമർ
കൺവീനർ കെ എം മഹ്‌റൂഫ്
എന്നിവരെ തെരഞ്ഞെടുത്തു

Second Paragraph  Rugmini (working)