Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 5.04 കോടി ഭണ്ഡാരം വരവ്.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,51,647രൂപ… 2കിലോ 689ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10 കിലോ 580ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 8കറൻസിയും അഞ്ഞൂറിൻ്റെ 49 കറൻസിയും ലഭിച്ചു.പഞ്ചാബ് നാഷണൽ ബാങ്ക് , ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല .

ക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി ജൂൺ 5മുതൽ ജൂൺ ജൂലൈ 2 വരെ
184369രൂപ ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്

Vadasheri Footer