Header 1 vadesheri (working)

സർവീസിൽ നിന്നും നീക്കം ചെയ്യുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ ദേവസ്വം നൽകണം : എൻ സി പി

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിൽ ദീർഘകാല സേവനം ചെയ്ത് 60 വയസിനു ശേഷം സർവീസിൽ നിന്നും നീക്കം ചെയ്യുന്ന ജീവനക്കാർക്ക് മിനിമം പെൻഷനും നിശ്ചിത സംഖ്യയും നൽകാൻ ദേവസ്വം തയ്യാറാകണമെന്ന് എൻ സി പി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ സുനിൽകുമാർ ആവശ്യപ്പെട്ടു

First Paragraph Rugmini Regency (working)

മുൻ കാലങ്ങളിൽ ഇത്തരം ആനുകൂല്യങ്ങൾ നൽകിയിരുന്നത് പരിശോധിച്ച് ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നതായും പ്രത്യാശിയ്ക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)