Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ 5.46 കോടി രൂപ ഭണ്ഡാരം വരവായി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസം 5,46,00,263 രൂപ ഭണ്ഡാരം വരവായി ലഭിച്ചു. കൂടാതെ 2 കിലോ 731 ഗ്രാം സ്വർണവും , 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു നിരോധിച്ച ആയിരത്തിന്റെ 10 നോട്ടുകളും അഞ്ഞൂറിന്റെ 32 നോട്ടുകളും ഭണ്ഡാരത്തിൽ നിന്നും കിട്ടി .എസ് ബി ഐ സ്ഥാപിച്ച ഇ ഹുണ്ടികയിൽ നിന്ന് 1,87, 731 രൂപയും ലഭിച്ചിട്ടുണ്ട് ,യൂണിയൻ ബാങ്കിനായിരുന്നു ഈ തവണത്തെ ഭണ്ഡാരം എണ്ണ ൽ ചുമതല

Vadasheri Footer