Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വത്തിൽ നിന്നും11വർഷം മുതൽ 42 വർഷം വരെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.ദേവസ്വം ഒാഫീസിലെ കുറൂരമ്മ ഹാളിൽ നടന്ന സമ്മേളനം ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് നാരായണൻ ഉണ്ണി.ഇ.കെ.അദ്ധ്യക്ഷത വഹിച്ചു..

Ambiswami restaurant

സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് ഭരണസമിതി അംഗം സി.മനോജ്,പ്രസിഡന്റ് നാരായണൻ ഉണ്ണി.ഇ.കെ, സെക്രട്ടറി കെ.രമേശൻ,ട്രഷറർ കെ.ആർ.രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് വി.അപർണ്ണ എന്നിവർഉഹാരവും പൊന്നാടയും നൽകി.എം.സി.രാധാകൃഷ്ണൻ,ഡോ:എം.എൻ.രാജീവ്,ഇ.രാജു,രേഖ.ടി,വി.കെ.മനോജ്കുമാർ,കെ.ടി.ഹരിദാസ് എന്നിവർ സംസാരിച്ചു.വിരമിക്കുന്ന ജീവനക്കാർ മറുപടി പ്രസംഗം നടത്തി.ജോ:സെക്രട്ടറി കെ.വി.വൈശാഖ് നന്ദി പറഞ്ഞു.

Second Paragraph  Rugmini (working)

ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർ എ.കെ.രാധാകൃഷ്ണൻ
(ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ,ഇൻ ചാർജ്)
വി.ബാബുപ്രസാദ്
(ആനക്കാരൻ)
ജി.കെ.നാരായണൻ
(ക്ഷേത്രം പാചകക്കാരൻ)
സി.ആർ.ബാബു(ആനക്കാരൻ) പി.സി.ബാബു
(ആനക്കാരൻ)
ടി.സേതുമാധവൻ
(നാദസ്വരം വാദകൻ ക്ഷേത്രം) എം.എൻ.ദിനേശ്
(വാച്ച്മാൻ)
കെ.കെ.അംബികേശ്
(അസിസ്റ്റന്റ് എഞ്ചിനീയർ,സിവിൽ) സി.സേതുമാധവൻ
(കൃഷ്ണനാട്ടം കളിയോഗം ആശാൻ) കെ.കെ.സുരേഷ്ബാബു
(ഒാഫീസ് അറ്റൻന്റന്റ് ) എൽ.ഹരീഷ്കുമാർ
(ഡ്രൈവർ സീനിയർ ഗ്രേഡ്) കെ.കൃഷ്ണൻകുട്ടി
(ദഫേദാർ) ഇ.കെ.രാജീവ്
(അറ്റൻന്റർ)
ലീന.കെ.എസ്
(പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ,ജി.ഡി.ഇ.എം.എസ് )
കാഞ്ചന പ്രഭാകരൻ.വി
(ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ,ജി.ഡി.ഇ.എം.എസ് )