കൗമാരക്കാരന് നേരെ ലൈംഗീക അതിക്രമം,വയോധികൻ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : കൗമാരക്കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 63കാരനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വടക്കേക്കാട് കല്ലൂര്‍ സ്വദേശി പായക്കാട്ടുവീട്ടില്‍ ഉമ്മറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 13 കാരനായ കുട്ടിയെ ചികിൽസിച്ച ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി

Poonthanam