Post Header (woking) vadesheri

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി

Above Post Pazhidam (working)

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡ് പരിശോധനയിലാണ് പ്ലാറ്റ് ഫോമിൽ ഇരിപ്പിടത്തിൽ ആളില്ലാതെയിരുന്ന ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് മണം പിടിച്ച് കഞ്ചാവ് കണ്ടെത്തിയത്.

Arya bhavan inner

Second Paragraph  Sarovaram(working)

ബോംബ് സ്ക്വാഡ് എസ്.ഐമാരായ വിനയചന്ദ്രൻ, വിക്ടർ ഡേവിഡ്, എ.എസ്.ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, അനീഷ്, ഡോഗ് ഹാൻഡ്‌ലർ അനൂപ് എന്നിവരും റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോൾ ബാഗ് ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടതാണെന്ന് സംശയിക്കുന്നു

Third paragraph Saravan bhavan