Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4.91 കോടി രൂപ

ഗുരുവായൂർ ; ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 4,91,61,707 രൂപ ലഭിച്ചു , കൂടാതെ രണ്ടേ മുക്കാൽ കിലോ (2.752.100 ) സ്വർണവും പതിനെട്ട് കിലോ ( ( 18.100 ) വെള്ളിയും ലഭിച്ചിട്ടുണ്ട് . ഇ ഭണ്ഡാരം വഴി 1,55,426 രൂപയാണ് ലഭിച്ചത് , നിരോധിച്ച നോട്ടുകളിൽ ആയിരത്തിന്റെ 9 എണ്ണവും , അഞ്ഞൂറിന്റെ 39 എണ്ണവും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു . എസ്‌ ബി ഐ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല .

Vadasheri Footer