Post Header (woking) vadesheri

വാളയാറിൽ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ

Above Post Pazhidam (working)

പാലക്കാട് : പാലക്കാട്‌ വാളയാറിൽ 10 ലക്ഷത്തിന്റെ മയക്കുമരുന്നു മായി ചാവക്കാട് സ്വദേശികളായ രണ്ട് പേർ പിടിയിൽ . എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിൽ ആണ് 130 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായത് . ബംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക് പോയ എയര്‍ ബസില്‍ നിന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Arya bhavan inner
Second Paragraph  Sarovaram(working)

സംഭവവുമായി ബന്ധപ്പെട്ട് ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലവരും

Third paragraph Saravan bhavan