Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 67.92 ലക്ഷം ലഭിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : . മകരത്തിലെ അവസാന ഞായറിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹ തിരക്ക് ആണ് അനുഭവപ്പെട്ടത് 127 വിവാഹമാണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് , ഒരേ സമയം നാല് മണ്ഡപങ്ങളിൽ ആണ് താലി കെട്ട് നടന്നത് .വിവാഹം ശീട്ടാക്കിയ ത് വഴി 63 ,500 രൂപയും ഫോട്ടോ ഗ്രാഫി വഴി 54,000 രൂപയും ലഭിച്ചു ..

Ambiswami restaurant

647 കുരുന്നുകൾക്ക് കണ്ണന്റെ തിരുനടയിൽ ചോറൂണും നടത്തി
തുലാഭാരം വഴിപാട് നടത്തിയ വകയിൽ 22,70,900 രൂപയും നെയ് വിളക്ക് ശീട്ടാക്കിയ വഴി 18,12,600 രൂപയും ക്ഷേത്രത്തിലേക്ക് ലഭിച്ചു .6,24,776 രൂപയുടെ പാൽപ്പായസവും 2,21,400 രൂപയുടെ നെയ്പായസവും ഭക്തർ ഇന്ന് ശീട്ടാക്കിയിരുന്നു . ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച 67,92,132 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്