Post Header (woking) vadesheri

വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർക്ക് ആദരം

Above Post Pazhidam (working)

കൊച്ചി : വിശിഷ്ട സേവനത്തിന് ഗുരുവായൂർ സ്വദേശിയായ കസ്റ്റംസ് ഇൻസ്പെക്ടർ രാജീവ് കൊളാടിക്ക് ആദരം ജോലിയിലുള്ള മികവാണ് രാജീവിനെ ചീഫ് കമ്മീഷണറുടെ പ്രശംസക്ക് അർഹനാക്കിയത്.

Ambiswami restaurant

ഇന്റർ നാഷ്ണൽ കസ്റ്റംസ് ദിനമായ ജനുവരി 27ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലാണ് കസ്റ്റംസ് ചീഫ് കമ്മീഷണർ രാജീവിന് പ്രശസ്തിപത്രം നൽകിയത് ഗുരുവായൂർ കോട്ടപ്പടി ഈസ്റ്റ്‌ ആനക്കോട്ട സ്വദേശിയാണ് രാജീവ് കൊളാടി