Header 1 vadesheri (working)

ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത,കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി.

Above Post Pazhidam (working)

ഗുരുവായൂർ : ദേശീയപാത മന്ദലാംകുന്നില്‍ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി ചെയര്‍മാന്‍ അസീസ് മന്ദലാംകുന്ന്, രക്ഷാധികാരി എ.എം അലാവുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

First Paragraph Rugmini Regency (working)

ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വാക്കറ്റ് കെ.കെ അനീഷ്‌കുമാര്‍. സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദന്‍ മാമ്പുള്ളി, ജില്ല ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുബാഷ് മണ്ണാരത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു