Header 1 vadesheri (working)

1972 ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മികച്ച നടനെ പൂർവ്വ വിദ്യാർത്ഥി സംഗമം ആദരിച്ചു

Above Post Pazhidam (working)

ചാവക്കാട് : സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ 1972 ബാച്ചിൽ മികച്ചനടനായി തെരെഞ്ഞെടുക്കപ്പെട്ട എ.എച്‌. ശംസുദ്ധീനെ എടക്കഴിയൂർ സീതിസാഹിബ് സ്കൂൾ അലുംനിയുടെ അൻപതാം വാർഷികത്തിൽ ആദരിച്ചു.

First Paragraph Rugmini Regency (working)

ഇതേ സ്‌കൂളിലെ അധ്യാപകൻ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച കെട്ടി തീരാത്ത വലകണ്ണികൾ എന്ന നാടകവും , നാടകത്തിലെ പ്രധാന നടൻ ആയിരുന്ന ഷംസുദീനും സംസ്ഥാന തലത്തിൽ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത് .

അന്നത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് എന്നതും ഏറെ ശ്രദ്ധേയമാണ്

Second Paragraph  Amabdi Hadicrafts (working)