Post Header (woking) vadesheri

ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ അനുമോദിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: മിസ്സ്‌ കേരള ഒന്നാം റണ്ണറപ്പായി ഗുരുവായൂരിന്റെ അഭിമാനമായിമാറിയ ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ.രവികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

Ambiswami restaurant

യൂത്ത്‌ കോൺഗ്രസ്സ്‌ ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്‌.സൂരജ്‌,നിയോജകമണ്ഡലം വൈസ്‌ പ്രസിഡന്റ്‌ വി.എസ്‌.നവനീത്‌,അഡ്വ.ഷൈൻ മനയിൽ,സലിൽകുമാർ,സുഷാ ബാബു,പ്രമീള ശിവശങ്കരൻ,ശശി പട്ടത്താക്കിൽ,ആനന്ദ്‌ രാമകൃഷ്ണൻ,കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി