Post Header (woking) vadesheri

ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. ചാവക്കാട് പാലുവായ് പുളിചാറം വീട്ടിൽ ഷംസുദീന്റെ ഭാര്യ ഷാജിത (51) യാണ് മരിച്ചത്. ദേശീയ പാത ഏങ്ങണ്ടിയൂർ എത്തായ് സെന്ററിന് സമീപത്തു വെച്ച് മീൻ ലോറിയിടിച്ചാണ് മരണം .തിങ്കളഴ്ച രാത്രി ഏഴുമണിയോടെയായിരു അപകടം.

Ambiswami restaurant

വാടാനപ്പിള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ.