Header 1 vadesheri (working)

കോട്ടപ്പടി പള്ളി തിരുനാളിന് ദീപാലംകൃതമായി

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടപ്പടി പള്ളി തിരുനാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. അതോടൊപ്പം ദേവാലയ അങ്കണത്തിൽ കോട്ടപ്പടി പ്രവാസി കൂട്ടായ്മ യുഎഇ യുടെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാര നിലപ്പന്തലും സ്വിച്ച് ഓൺ ചെയ്തു.

First Paragraph Rugmini Regency (working)

നഗര സഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.എ.എസ് മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുതൻ, മാഗി ആൽബർട്ട്തുടങ്ങിയവർ സംബന്ധിച്ചു .വൈകീട്ട് കോട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മ്യൂസിക് ബാൻഡും ഉണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

ആഘോഷങ്ങൾക്ക് ചെയർമാൻ ഫാ. ജോയ് കൊള്ളന്നൂർ, വൈസ് ചെയർമാൻ ഫാ.ജോമോൻ താണിക്കൽ, ജനറൽ കൺവീനർ ജിജോ ജോർജ് കൈകാരന്മാർ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ നേതൃത്വം നൽകി.