Post Header (woking) vadesheri

ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം പെൻഷനേഴ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ബി. ഹരികൃഷ്ണ മേനോൻ (പ്രസിഡന്റ്) ശിവദാസ് മൂത്തേടത്ത്,(വൈസ് പ്രസിഡന്റ്) കെ.ദാമോദരൻ (വൈസ് പ്രസിഡന്റ്) സി.വി.വിജയൻ (സെക്രട്ടറി)
എം. മോഹൻദാസ് , ( ഓഫീസ് ചുമതലയുള്ള ജോ.സെക്രട്ടറി ) സി.പി.ശ്രീധരൻ (ജോ.സെക്രട്ടറി ) പൈക്കാട്ട് മാധവൻ (ട്രഷറർ)

Ambiswami restaurant

.ആർ.രാജഗോപാലൻ , .പി.എ. അശോക് കുമാർ .എ.ശശിധരൻ .എസ്.ശശീന്ദ്രൻ പിള്ള പി.സി. ശ്രീനിവാസൻ .പി.തങ്കപ്പൻ .എൻ. രമേശൻ കെ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവരെ പ്രവർത്തക സമതി അംഗങ്ങൾ ആയും തിരഞ്ഞെടുത്തു

Second Paragraph  Rugmini (working)

വാർഷിക പൊതുയോഗം പ്രസിഡന്റ് എം.കെ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.യോഗത്തിൽ 85 അസോസിയേഷൻ അംഗങ്ങളെ സപ്തതി പുരസ്ക്കാരം 2022 നൽകി ആദരിച്ചു. 2022 ലെ പെൻഷൻ ഡയറക്ടറി പ്രകാശനം വൈസ് പ്രസിഡന്റ് കെ.വി.രാധാകൃഷ്ണ വാര്യർ നിർവഹിച്ചു

ശിവദാസ് മൂത്തേടത്ത് സ്വാഗതവും വി.ബാലകൃഷ്ണൻ നായർ നന്ദിയും പറഞ്ഞു

Third paragraph