Header 1 vadesheri (working)

നഗരസഭ മുൻ കൗൺസിലർ കളത്തിൽ അരവിന്ദാക്ഷൻ നിര്യാതനായി.

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയുടെ മുൻ കൗൺസിലറും മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കളത്തിൽ അരവിന്ദാക്ഷൻ (73) നിര്യാതനായി
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടു വളപ്പിൽ നടക്കും .

First Paragraph Rugmini Regency (working)