Header 1 vadesheri (working)

വിദ്യാർത്ഥിനിയുടെ വിയോഗവാര്‍ത്ത കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി

Above Post Pazhidam (working)

ചാവക്കാട് : കലോത്സവവേദിയെ ദു:ഖത്തിലാഴ്ത്തി പ്ലസ് ടു വിദ്യാർത്ഥിനി സഹലയുടെ വിയോഗവാര്‍ത്ത. കടപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സഹല. എല്‍എഫ്. സ്‌കൂളിലെ പ്രധാന വേദി ഒന്നില്‍ മരണവാര്‍ത്ത അറിഞ്ഞ് മൗനപ്രാര്‍ത്ഥനയും അനുശോചനവും നടത്തി.

First Paragraph Rugmini Regency (working)

കടപ്പുറം മുനക്കകടവ് ഇഖ്ബാല്‍ നഗറില്‍ റഹ് മാനിയ മസ്ജിദിന്ന് കിഴക്ക് വശം താമസിക്കുന്ന പള്ളത്ത് താജുദ്ധീന്‍ മകളായ സഹല (17) ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. . തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാതാവ് ഹൈറുന്നീസ. സഹോദരന്‍ മുഹമ്മദ് മിഥ്‌ലാജ്. .

Second Paragraph  Amabdi Hadicrafts (working)