ഗുരുവായൂർ സ്വദേശിയായ വായു സേന ഉദ്യോഗസ്ഥൻ ഹിമാചൽ പ്രദേശിൽ കൊല്ലപ്പെട്ടു.
ഗുരുവായൂർ : ഗുരുവായൂർ സ്വദേശിയായ വായു സേന ഉദ്യോഗസ്ഥൻ ഹിമാചൽ പ്രദേശിൽ അപകടത്തിൽ കൊല്ലപ്പെട്ടു .ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ മകൻ വിപിൻ 26 ആണ് ആണ്കൊല്ലപ്പെട്ടത് ഹിമാചൽ പ്രദേശിൽ പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ആണ് മരണം .
വായു സേനയിൽ പാരാ ഗ്ലൈഡിംഗ് ഇൻസ്ട്രക്ടർ ആണ് . മൃതദേഹം ഡൽഹിയിൽ എത്തിച്ചു നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഗുരുവായൂരിലേക്ക് കൊണ്ടുവരും ‘അമ്മ ബേബി , സഹോദരി ഇന്ദു ലേഖ