Above Pot

പോക്സോ കേസിൽ ഗുരുവായൂർ ദേവസ്വത്തിലെ താൽക്കാലിക ജീവനക്കാരൻ പിടിയിൽ

ഗുരുവായൂർ : പോക്സോ കേസിൽ ഗുരുവായൂർ ദേവസ്വത്തിലെ താൽകാലിക ജീവനക്കാരനെ വടക്കാഞ്ചേരി പോലീസ് പിടികൂടി, ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരനും വടക്കാഞ്ചേരി മുള്ളൂർക്കര സ്വദേശി വിഷ്ണുവിനെയാണ് പോലീസ് പിടികൂടിയത് . മൂന്ന് മക്കളുള്ള മുള്ളൂർക്കരയിലെ സ്ത്രീയുമായി വിഷ്ണു ഒളിച്ചോടിയിരുന്നു . ഈ സ്ത്രീയുടെ മകളുടെ മൊഴിയിലാണ് വിഷ്ണുവിനെ പോലീസ് പിടി കൂടിയത് .ദേവസ്വം മന്ത്രിയുടെ നിർദേശ പ്രകാരമാണത്രെ വിഷ്ണുവിന് ദേവസ്വത്തിലെ താൽക്കാലിക ജോലി നൽകിയത്

First Paragraph  728-90