
“അഭിനന്ദനീയം 2022” ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : നഗരസഭ വാർഡ് 28 കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “അഭിനന്ദനീയം 2022” ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , . ജ്യോതിദാസ് ഗുരുവായൂർ സി വി അജയൻ എന്നിവരെ ആദരിച്ചു.
.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ,ഓണക്കോടി- ഓണക്കിറ്റ് വിതരണം ചികിത്സ സഹായം നൽകൽ എന്നിവയും നടന്നു

മുൻ എം എൽ എ . ടി വി ചന്ദ്രമോഹൻ ഐ എൻ ടി യു സി ജില്ലാ പ്രസിഡൻ്റ് .സുന്ദരൻ കുന്നത്തുള്ളി പാവർട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് .. എ ടി സ്റ്റീഫൻ ആർ രവികുമാർ ബി വി ജോയി, ആൻ്റോ തോമസ്സ്, കെ പി എ റഷീദ്, കെ എം മെഹറൂഫ്, മാഗി ആൽബർട്ട്, വി കെ സുജിത്ത്. രേണുക , സി എസ് സൂരജ്, ഷൈലജ ദേവൻ, ശശി വാർണാട്ട്. ബാബുരാജ് ഗുരുവായൂർ ബലൻ വാർണാട്ട്, മേഴ്സി ജോയി. കണ്ണൻ അയ്യപ്പത്ത്’ ജയൻ മനയത്ത്, രജിത തെക്കാട്ടിൽ എന്നിവർ സംസാരിച്ചു.

കെ പി മനോജ്, ആർ കെ ശങ്കരനുണ്ണി, സി ജഗദീശ്, പി ആർ ഉണ്ണി , കെ കെ അനിഷ്, കെ പി യദുകൃഷ്ണൻ, സി മുരളി , സന്തോഷ് എടമന, ടി രതീഷ്,എൻ ശ്രീജിത്ത് , കെ കെ ഷിജു , കെ പി അതുൽദാസ് , കെ പി ശ്യാംകൃഷ്ണൻ. അഭയ് . അഭിനവ്. ശ്രീകാന്ത്, വിഷ്ണു, ദേവനാരായണൻ, എന്നിവർ നേതൃത്വം നൽകി