Header 1 vadesheri (working)

ഗുരുവായൂരിലെ പൂക്കളത്തിൽ യശോദയുടെ ചുമലിൽ കയറിയ ഉണ്ണിക്കൻ.

Above Post Pazhidam (working)

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂരപ്പന് മുന്നിൽ തയ്യാറാക്കിയ പൂക്കളത്തിൽ യശോദയുടെ ചുമലിൽ കയറിയ ഉണ്ണിക്കന്റെ രൂപം. ഗുരുവായൂർ പായസഹട്ട് ഉടമ രഞ്ജിത്താണ് തൃക്കേട്ട നാളിൽ പൂക്കളം സമർപ്പിച്ചത് . രഞ്ജിത്ത്, രാജേഷ്, സുമേഷ്,നീതു സുമേഷ് ധർമരാജ്, ജിതിൻ, ഹരിപ്രസാദ്, അജിത് എന്നിവർ ചേർന്നാണ് പൂക്കളം ഒരുക്കിയത് .

First Paragraph Rugmini Regency (working)

18 അടി വിസ്തൃതിയിൽ തയ്യാറാക്കിയ പൂക്കളത്തിന് 40 കിലോ പൂക്കൾ വേണ്ടി വന്നു. ചെറിയച്ഛൻ സജീവന്റെ മരണ ശേഷമാണ് രഞ്ജിത്ത് കേട്ട ദിനത്തിലെ പൂക്കളം ഒരുക്കുന്നതിന്റെ ചുമതല ഏറ്റെടുത്തത്

Second Paragraph  Amabdi Hadicrafts (working)