Header 1 vadesheri (working)

ദേശീയ മെഡൽ ജേതാവ്, കൗൺസിലർ കെ.വി.ഷാനവാസിനെ ചാവക്കാട് നഗരസഭ കൗൺസിൽ ആദരിച്ചു

Above Post Pazhidam (working)


ചാവക്കാട് : വഡോധരയിൽ വെച്ച് നടന്ന അത്ലെറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ദേശീയ മാസ്റ്റേഴ്സ് അത്ലേറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ചാവക്കാട് നഗരസഭ 15 ആം വാർഡ് കൗൺസിലർ കെ.വി.ഷാനവാസിനെ നഗരസഭ കൌൺസിൽ ആദരിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് പൊന്നാടയണിയിച്ചു.

First Paragraph Rugmini Regency (working)

ചാമ്പ്യൻഷിപ്പിൽ കെ.വി. ഷാനവാസ് 110 മീറ്റർ ഹർഡിൽസിൽ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ വെള്ളിയും നേടിയിരുന്നു.2019 ൽ മലേഷ്യയിൽ വെച്ച് നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലേറ്റിക് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ

Second Paragraph  Amabdi Hadicrafts (working)