Header 1 vadesheri (working)

കഴിഞ്ഞ ആഴ്ചയിൽ ഉൽഘാടനം ചെയ്ത യു പി യിലെ എക്സ്പ്രസ് വേ മഴയിൽ തകർന്നു

Above Post Pazhidam (working)

ലക്‌നൗ: യു പി യിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്പ് എക്‌സ്പ്രസ് വേയിലെ ടാര്‍ ഒലിച്ചുപോയി. വിവിധ ഭാഗങ്ങളില്‍ ടാര്‍ ഒലിച്ചുപോയി കുഴികള്‍ രൂപപ്പെട്ടതോടെ, അപകടവും സംഭവിച്ചു. കഴിഞ്ഞ രാത്രിയില്‍ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവുമാണ് അപകടത്തില്പ്പെ ട്ടത്.

First Paragraph Rugmini Regency (working)

ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന ബുന്ദേല്ഖലണ്ഡ് എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളാണ് കനത്തമഴയില്‍ തകര്ന്നഭത്.ജൂലൈ 16നാണ് ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്പ്പി ച്ചത്. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പോലും ആകുന്നതിന് മുന്പാപണ് കനത്തമഴയില്‍ റോഡില്‍ ടാര്‍ ഒലിച്ചുപോയത്. റോഡില്‍ കുഴികള്‍ രൂപപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെയാണ് പ്രദേശത്ത് കനത്തമഴ പെയ്തത്.

8000 കോടി രൂപയുടേതാണ് ബുന്ദല്ഖണണ്ഡ് പദ്ധതി.ബുന്ദേല്ഖറണ്ഡിനെ ആഗ്ര- ലക്‌നൗ, യമുന എക്‌സ്പ്രസ് വേകളുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി

Second Paragraph  Amabdi Hadicrafts (working)