Post Header (woking) vadesheri

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.67 കോടി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവായി 4,67,59,585 രൂപ ലഭിച്ചു. 5കിലോ 080 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 27കിലോ 440 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 23 കറൻസിയും 500 ൻ്റെ 49 കറൻസിയും ലഭിച്ചു. കനറാ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ജൂലായ് മാസത്തെ എണ്ണൽ ചുമതല.

Arya bhavan inner