Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം വരവ് 6.26 കോടി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസം ഭണ്ഡാരം എണ്ണിയപ്പോൾ ലഭിച്ചത 6, 26,33,032 രൂപ. വെള്ളിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. കഴിഞ്ഞ മാസം ലഭിച്ചത് 6.57 കോടി രൂപ ആയിരുന്നു

First Paragraph Rugmini Regency (working)

2കിലോ 425 ഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 15കിലോ 850ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 44കറൻസിയും 500 ൻ്റെ 88കറൻസിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

Second Paragraph  Amabdi Hadicrafts (working)