Post Header (woking) vadesheri

വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ് കൺവെൻഷൻ നടന്നു.

Above Post Pazhidam (working)

ഗുരുവായൂർ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ യൂണിറ്റ്പ്ര ഥമ കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ്പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കൺവെൻഷനിൽ
ഗുരുവായൂർ യൂണിറ്റ് പ്രസിഡൻറ് പി .ഐ ആൻ്റോ അധ്യക്ഷത വഹിച്ചു
ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയുടെ ധനസഹായവിതരണം
ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.

Ambiswami restaurant

ഗുരുവായൂർ എംഎൽഎ എൻ. കെ അക്ബർ മുഖ്യാതിഥിയായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ. വി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ജി.കെ പ്രകാശൻ, കെ പി എ റഷീദ്, എൻ. ആർ വിനോദ് കുമാർ, ലൂക്കോസ് തലക്കോട്ടൂർ, ജോജി തോമസ്, കെ. കെ. സേതുമാധവൻ, രമേഷ് പുതൂർ സി.ടി. ഡെന്നീസ്എ ന്നിവർ സംസാരിച്ചു. കൺവെൻഷന് മുന്നോടിയായി നടന്ന റാലിയിൽ നൂറുകണക്കിന് വ്യാപാരികൾ അണിനിരന്നു