Above Pot

ഗുരുവായൂരിൽ വൻ തിരക്ക് , വഴിപാട് ഇനത്തിൽ അരക്കോടിയിലേറെ രൂപ ഭഗവാന് ലഭിച്ചു

ഗുരുവായൂർ :ജൂൺ മാസത്തിലെ ആദ്യ ഞായറാഴ്ച്ച ഗുരുവായൂരിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് .അരക്കോടിയിൽ അധികം രൂപയാണ് വഴിപാട് ഇനത്തിൽ ക്ഷേത്രത്തിന് ലഭിച്ചത് നെയ് വിളക്ക് ശീട്ടാക്കി ആയിരത്തോളം പേരാണ് ദർശനം നടത്തിയത് . ഇത് വഴി 13,15,670 രൂപ യാണ് ലഭിച്ചത് ,5,80,116 രൂപയുടെ പാൽപ്പായസവും ,2,73,510 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി .

First Paragraph  728-90

Second Paragraph (saravana bhavan

1024 കുരുന്നുകൾക്കാണ് ചോറൂൺ നൽകിയത് , തുലാഭാരം വഴിപാട് നടത്താനും വൻ തിരക്കായിരുന്നു . 22,25,995 രൂപയാണ് തുലാഭാരം വഴിപാട് വഴി ക്ഷേത്ര ത്തിലേക്ക് കിട്ടിയത് . 16 വിവാഹങ്ങൾ മാത്രമാണ് നടന്നത് .എല്ലാം വഴിപാടുകളും ചേർന്ന് 51,47,274 രൂപയാണ് ഞായറാഴ്ച്ച മാത്രം ഗുരുവായൂരപ്പൻറെ അക്കൗണ്ടിലേക്ക് എത്തിയത്