Post Header (woking) vadesheri

കോട്ടപ്പടി വറതച്ചന്റെ ശ്രാദ്ധം എട്ടിന്

Above Post Pazhidam (working)


ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയിലെ ചുങ്കത്ത് പാറേക്കാട്ട് വറതച്ചന്റെ ശ്രാദ്ധാചാരണം ജൂണ്‍ എട്ടിന് നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് വികാരി ജനറല്‍ മോണ്‍. ജോസ് കോനിക്കര മുഖ്യകാര്‍മികനാവും. 15,000ഓളം പേര്‍ക്ക് ശ്രാദ്ധ സദ്യ നല്‍കും. കുട്ടികള്‍ക്ക് ചോറൂണ്, തുലാഭാരം തുടങ്ങിയ വഴിപാടുകളുമുണ്ട്.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ശ്രാദ്ധത്തിന്റെ ഭാഗമായി ഇടവകയുടെ പരസരത്തുള്ള ആറ് ആശുപത്രികളില്‍ ജൂണ്‍ എട്ടിന് നടക്കുന്ന ഡയാലിസിസുകളുടെ ചിലവ് വറതച്ചന്‍ ട്രസ്റ്റ് വഹിക്കും.കൂടാതെ 175 കുടുംബങ്ങളിലേക്ക് അഞ്ച് കിലോ വീതം അരി യും വിതരണം ചെയ്യും വികാരി ഫാ. ജോയ് കൊള്ളന്നൂര്‍, അസി. വികാരി ഫാ. ജോമോന്‍ താണിക്കല്‍, ജോണ്‍സന്‍ പനക്കല്‍, ജിജോ ജോര്‍ജ്, സൈസന്‍ മാറോക്കി, ജോമോന്‍ ചുങ്കത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തല്‍ പങ്കെടുത്

First Paragraph Jitesh panikar (working)