Post Header (woking) vadesheri

വിനാശ വികസനത്തിൻ്റെ ഒന്നാം വാർഷികം, യു ഡി എഫ് സത്യാഗ്രഹ സമരം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ :-അധികാരത്തിൽ വന്നു് ഒരു വർഷം പൂർത്തികരിയ്ക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെ വിനാശ വികസനത്തിനും, ജനദ്രോഹത്തിനുമെതിരായി ഗുരുവായൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ നട ഗാന്ധി പ്രതിമയക്ക് മുന്നിൽ പ്രതിഷേധ സത്യാഗ്രഹം നടത്തി.

Ambiswami restaurant

യു ഡി എഫ് ചെയർമാൻ ഒ.കെ.ആർ മണികണ്ഠൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ സമരം ദളിത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് സി.സി. ശ്രീകുമാർ ഉൽഘാടനം ചെയ്തു.. സംസ്ഥാനത്ത് ജീവനക്കാർക്ക് ശമ്പളം നൽകുവാൻ പോലും കഴിയാത്ത ദുരവസ്ഥയിൽ എത്തി നിൽക്കുന്ന സംസ്ഥാനത്തിൻ്റെ സാമ്പത്തിക നിലയിൽ ധവളപത്രം ഇറക്കണമെന്ന് സി.സി.ശ്രീകുമാർ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

യു ഡി എഫ് നേതാക്കളായ അഡ്വ.ടി.എസ്.അജിത്ത് ആർ.രവികുമാർ ,കെ.പി.ഉദയൻ.ആർ.വി.ജലീൽ, ശശി വാറണാട്ട്, ബാലൻ വാറണാട്ട്, കെ.പി.എ.റഷീദ്,സി.എസ് സൂരജ്, ശിവൻ പാലിയത്ത്, നൗഷാദ് അഹമ്മു, സ്റ്റീഫൻ ജോസ്,നിഖിൽജി കൃഷ്ണൻ, രജ്ജിത് പാലിയത്ത്, ബിന്ദു നാരായണൻ,മോഹൻദാസ് ചേലനാട്ട്, ടി.വി.കൃഷ്ണദാസ്, ഏ.കെ.ഷൈമിൽ, അബ്ദുള്ള തൈക്കാട്, റെയ്മണ്ട് ചക്രമാക്കിൽ, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു..

Third paragraph