Above Pot

മുങ്ങി മരിച്ച കുട്ടികളുടെ വീടുകളിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശനം നടത്തി.

ചാവക്കാട് : കഴിഞ്ഞ ദിവസം തെക്കൻപാലയൂർ കഴുത്താക്കലിൽ മുങ്ങി മരിച്ച വരുൺ, സൂര്യ, മുഹ്‌സിൻ എന്നീ വിദ്യാർത്ഥികളുടെ വീടുകൾ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. .എം എൽ എ എൻ കെ അക്ബറിനോടപ്പമാണ് മന്ത്രി എത്തിയത് . വൈകീട്ട് ജില്ലാ കളക്ടറും കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി മാതാ പിതാക്കളെ ആശ്വസിപ്പിച്ചിരുന്നു

First Paragraph  728-90