Post Header (woking) vadesheri

നടി മൈഥിലി ഗുരുവായൂരിൽ വിവാഹിതയായി

Above Post Pazhidam (working)

ഗുരുവായൂർ : “ചലച്ചിത്ര നടി മൈഥിലി വിവാഹിതയായി. ആർക്കിടെക്ടായ സമ്പത്താണ് വരൻ. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട കോന്നി സ്വദേശിയായ ബാലചന്ദ്രൻ ബീന ദമ്പതികളുടെ മകളാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. സഹോദരൻ ബിബിൻ .വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് ഗുരുവായൂരിലെ വിവാഹത്തിൽ പങ്കെടുത്തത് . രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.”,

Ambiswami restaurant