Post Header (woking) vadesheri

ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവ് 4.06 കോടി.

Above Post Pazhidam (working)

ഗുരുവായൂർ: ക്ഷേത്രത്തിൽ മാർച്ചിൽ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 4,06, 69,,969 രൂപ. ഇന്നു വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 2.532 കിലോഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8കിലോ 670 ഗ്രാമാണ്. നിരോധിച്ച ആയിരം രൂപയുടെ 15 കറൻസിയും 500 ൻ്റെ 82 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.

Ambiswami restaurant