ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റെ സഹകരണത്തോടെ കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാം സംഘടിപ്പിച്ചു . ചാവക്കാട് ഫുഡ് & സേഫ്റ്റി ഓഫീസർ ചാവക്കാട് പ്രമീണ ഉൽഘാടനം നിർവ്വഹിച്ചു ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ കെ എച്ച് ആർ എ പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷത വഹിച്ചു . .ട്രെയിനർ നാരായണൻ ക്ലാസ്സ് നയിച്ചു.കെ എച്ച് ആർ എ സംസ്ഥാന വർക്കിംങ് പ്രസിഡൻ്റ് സി.ബിജുലാൽ ,യൂണിറ്റ് സെക്രട്ടറി സി.എ.ലോകനാഥൻ, ട്രഷറർ രാമക്യഷ്ണൻ എന്നിവർ സംസാരിച്ചു,.