Header 1 vadesheri (working)

താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ സാന്ത്വന സ്പർശം പദ്ധതി

Above Post Pazhidam (working)

ഗുരുവായൂർ : താമരയൂർ മെട്രോ ലിങ്ക്സ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വന സ്പർശം പദ്ധതി എൻ കെ അക്ബർ എം എൽ എ ഉൽഘാടനം ചെയ്യുമെന്ന് ക്ലബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിലെ അറിയിച്ചു . ഞായറഴ്ച വൈകീട്ട് 7 ന് ക്ലബിൽ നടക്കുന്ന ചടങ്ങിൽ നഗര സഭ ചെയർമാൻ കൃഷ്ണ ദാസ് മുഖ്യാതിഥി ആകും ,

First Paragraph Rugmini Regency (working)

ക്ലബ് പ്രസിഡന്റ് കെ ആർ ചന്ദ്രൻ അധ്യക്ഷത വഹിക്കും . നടൻ ശിവജി ഗുരുവായൂർ , വാർഡ് കൗൺസിലർ നിഷി പുഷ്പരാജ് തുടങ്ങിയവർ സംസാരിക്കും .തുടർന്ന് ജയരാജ് വാരിയരുടെ കരിക്കേച്ചറും അരങ്ങേറും

Second Paragraph  Amabdi Hadicrafts (working)


വാർത്ത സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് കെ ആർ ചന്ദ്രൻ ,ഭാരവാഹികൾ ആയ സന്തോഷ് ജാക് ,പി മുരളീധരൻ ,കെ എം ഷാജി ,കെ വി ശശി ,സി ഡി ജോൺസൺ എന്നിവർ പങ്കെടുത്തു